ബഹുഭുജങ്ങൾ
ബഹുഭുജങ്ങൾ
Learning outcomes
1) ബഹുഭുജങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന്
2) നിത്യജീവിതത്തിലെ ബഹുഭുജങ്ങളെ മനസ്സിലാക്കുന്നതിന്
Notes:
ചുവടെ കാണുന്ന ചിത്രത്തിൽ നിന്ന് വ്യത്യസ്ത രൂപങ്ങൾ തിരിച്ചറിയുക
ബഹുഭുജങ്ങൾ
മൂന്നോ അതിൽ അധികമോ വശങ്ങൾ ഉള്ള അടഞ്ഞ രൂപത്തെ ബഹുഭുജങ്ങൾ എന്ന് പറയുന്നു .
അകക്കോണുകളുടെ തുക
അകക്കോണുകളുടെ തുക കാണാൻ വേണ്ടി ബഹുഭുജത്തിൻ്റെ വശങ്ങളുടെ എണ്ണത്തിനോട് രണ്ട് കുറച്ച് അതിനോട് 180 ഗുണിച്ചാൽ മതി.
n വശങ്ങളുള്ള ബഹുബുജത്തിൻ്റെ അകകോണുകളുടെ തുക= (n-2)×180°
Questions
1) 4 വശങ്ങളുള്ള ബഹുബുജത്തിൻറെ കോണുകളുടെ അകകോണുകളുടേ തുക കാണുക.

Comments
Post a Comment